Prayer group

ഇടവകയുടെ സൗകര്യർത്ഥം 14 വാർഡുകളായി തിരിച്ച് 15 പ്രാർത്ഥനയോഗങ്ങൾ രൂപീകരിച്ചിട്ടുണ്ട്. മൂന്നു മാസത്തിൽ ഒരിക്കൽ സംയുക്ത പ്രാർത്ഥന ഇടവകയിൽ വച്ച് നടത്തുന്നു. ഓരോ സൺഡേ സ്കൂളിനും പ്രവർത്തനത്തിന് ആവശ്യമായ സഹായം നൽകുന്ന അതാത് പ്രദേശത്തെ പ്രാർത്ഥനയോഗങ്ങളാണ്. എല്ലാ പ്രാർത്ഥനയോഗങ്ങളും സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

p1
p2
p3
p4
p5
p6