നിത്യതയിൽ
ചെങ്ങരൂർ : ചെങ്ങരൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയുടെ മുൻ ട്രസ്റ്റി ചെങ്ങരൂർ കോമ്പടവത്ത് മലയിൽ കെ. വി. വർഗീസ് (തങ്കച്ചൻ-67) നിര്യാതനായി.
സംസ്കാരം 10-07-2026 വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചെങ്ങരൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ.
The perfect solution for churches, religion congregations and other faith-based organizations.
Gratia offers a range of features to help you create a stunning website that perfectly captures the spirit of your organization.