മലങ്കരയുടെ രണ്ടാമത്തെ പ്രാഖ്യാപിത പരിശുദ്ധനായ സഭാഭാസുരൻ വട്ടശ്ശേരിൽ മാർ ദിവന്യാസിയോസ് തിരുമേനിയുടെ ഓർമ്മ പെരുന്നാൾ നമ്മുടെ ദൈവാലയത്തിൽ ഭക്തി ആദരപൂർവ്വം നടത്തപ്പെടുന്നു.
ഭക്തിനിർഭരമായ പ്രദക്ഷിണം, വിശുദ്ധ കുർബ്ബാന, നേർച്ച വിളമ്പ് എന്നിവ ഓർമ്മ പെരുന്നാളുമായി അനുബന്ധിച്ചു നടത്തപ്പെടുന്നു.
The perfect solution for churches, religion congregations and other faith-based organizations.
Gratia offers a range of features to help you create a stunning website that perfectly captures the spirit of your organization.