mar theophilos

നമ്മുടെ ഇടവകാംഗം ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ ഡോ. സഖറിയ മാർ തെയോഫിലോസ് തിരുമേനിയുടെ ഓർമ്മ പെരുന്നാൾ മാത്യ ഇടവകയിൽ ഭക്തി ആദരപൂർവ്വം നടത്തപ്പെടുന്നു. എല്ലാ വർഷം അഭിവന്ദ്യ തിരുമേനി കബറടങ്ങിയിരിക്കുന്ന കോയമ്പത്തൂർ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിലേക്ക് തീർഥാടനം ക്രമീകരിച്ചു വരുന്നു.
പെരുന്നാൾ ശുശ്രൂഷകൾക്ക സഭയിലെ മെത്രാപ്പോലീത്തമാർ പ്രധാന കാർമികത്വം വഹിക്കുന്നു. ഭക്തിനിർഭരമായ പ്രദക്ഷിണം, വിശുദ്ധ കുർബ്ബാന, നേർച്ച വിളമ്പ് എന്നിവ ഓർമ്മ പെരുന്നാളുമായി അനുബന്ധിച്ചു നടത്തപ്പെടുന്നു.

Img