Feast of mar gregorious

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ-നവംബർ മാസത്തിൽ ഇടവകയിൽ ആചരിക്കപ്പെടുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ കടിഞ്ഞൂൽ പുത്രി എന്നു നമ്മുടെ ദൈവാലയം അറിയപ്പെടുന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് സഭയിലെ മെത്രാപ്പോലീത്തമാർ മുഖ്യ കാർമ്മികത്വം വഹിക്കുന്നു.

പരുമല പദയാത്ര, വർണ്ണശഭളമായ റാസ , വചനപ്രഘോഷണം, വിശുദ്ധ കുർബ്ബാന, സണ്ടേസ്ക്കൂൾ വിദ്യാർഥികളുടെ റാലി എന്നിവയിൽ അനേകായിരം വിശ്വാസികൾ പങ്കെടുത്തു വരുന്നു.

m1
m2
m3
m4
m5
m6
m7
m9
m10