90 വർഷങ്ങൾക്കു മുമ്പ് സത്യവിശ്വാസം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച വചന ശുശ്രൂഷയാണ് ചെങ്ങരൂർ കൺവെൻഷൻ.
പരിശുദ്ധ സഭയ്ക്ക് ഒരു മുറിവു കൂടി നൽകി സന്തത സഹചാരി വഴി മാറിയ നവദശാബ്ദങ്ങൾക്ക് മുമ്പ് സത്യവിശ്വാസം വിശ്വാസികളെ പഠിപ്പിക്കുവാനും ഉറപ്പിച്ചു നിർത്തുവാനും രൂപംകൊണ്ടതാണ് ചെങ്ങരൂർ കൺവൻഷൻ.
മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പ്രമുഖരും പ്രശസ്തരും ആയ വാഗ്മീകൾ ഈ കൺവെഷനിൽ എത്തി വചനഘോഷണം നടത്തി ധന്യരാക്കിയിട്ടുണ്ട്.
ഭാഗ്യ സ്മരണാർഹനായ മാർ ഒസ്താത്തിയോസ് എം. വി. ജോർജ് ശെമ്മാശ്ശനായും, അച്ചനായും, ഒസ്താത്തിയോസ് തിരുമേനിയായും വചനപ്രഘോഷണവും നേതൃത്വവും നൽകിയ കൺവൻഷന് അദ്ദേഹത്തിന്റെ ഭൗതിക വേർപാടിന് ശേഷം വന്ദ്യ പിതാവിനോടുള്ള ആദരസൂചകവുമായി കൺവൻഷൻ വേദിക്ക് ‘മാർ ഒസ്താത്തിയോസ് നഗർ’ എന്ന് നാമകരണം നൽകിയിട്ടുള്ളത്.
ഗണപരതയിലൂന്നിയല്ല ഗണപര തയിൽ ശ്രദ്ധിച്ച് കൺവൻഷൻ നടന്നുവരുന്നു.
The perfect solution for churches, religion congregations and other faith-based organizations.
Gratia offers a range of features to help you create a stunning website that perfectly captures the spirit of your organization.