Feast of St George

ഇടവകയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മെയ് മാസം 3 മുതൽ 13 വരെ ഭക്തി ആദരപൂർവ്വം നടത്തപ്പെടുന്നു. പരിശുദ്ധ കാതോലിക്ക ബാവാ തിരുമനസ്സും സഭയിലെ മെത്രാപ്പോലീത്തമാരും പെരുന്നാൾ ശുശ്രൂഷകൾക്കു കാർമ്മികത്വം വഹിക്കുന്നു.
വർണ്ണശഭളമായ റാസ , വചനപ്രഘോഷണം, വിശുദ്ധ കുർബ്ബാന, കുടുംബസംഗമം എന്നിവയിൽ അനേകായിരം വിശ്വാസികൾ പങ്കെടുത്തു വരുന്നു.

F1
F2
F3
F4
F5
F6
F7
f8
F9
F10
f11
F12