St Dionasiyous Orthodox Fellowship

സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ്….
മലങ്കര ഓർത്തഡോക്സ് സഭയിലെ നാല്പതിനും അറുപതിനും ഇടയിൽ പ്രായമുള്ള സ്ത്രീ പുരുഷന്മാർക്കായി പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് രൂപം നൽകിയ ആത്മീയ പ്രസ്ഥാനമായ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ
ഒരു യൂണിറ്റ് നമ്മുടെ ഇടവകയിൽ പ്രവർത്തിച്ചുവരുന്നു.

Bharavahikal
St. 12
St. 11