സ്ത്രീകളുടെ ആത്മീകവും, സാംസ്കാരികവുമായ ഉന്നമനടത്തിനായി ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്ന മർത്തമറിയാം സമാജം ഈ ഇടവകയിലും മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു
ആമ്പല്ലൂർ, മൂവക്കോട്, പുതുശ്ശേരി വടക്ക്, മടുക്കോലി കിഴക്ക്, മടുക്കോലി പടിഞ്ഞാറ് എന്നീ ഭാഗങ്ങളിലായി സ്ത്രീ സമാജം പ്രവർത്തിച്ചുവരുന്നു. എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും നമ്മുടെ ഇടവകയിൽ ധ്യാനവും നടന്നുവരുന്നു
The perfect solution for churches, religion congregations and other faith-based organizations.
Gratia offers a range of features to help you create a stunning website that perfectly captures the spirit of your organization.